RAHASYA JEEVITHAM – SALVADOR DALI
Author: SALVADOR DALI
Category : ESSAYS
Binding : Normal
Publisher : FABIAN BOOKS
Multimedia : Not Available
Edition : 1
Number of pages : 157
Language : Malayalam
ഭാവനയുടെ ഹെയർപിൻ വളവുകളിൽനിന്നും
ക്രിയേറ്റിവിറ്റിയുടെ അഗാധതയിലേക്കുള്ള അന്ധ
മായ കുതിപ്പുകളാണ് ഓരോ ദാലിയൻ രചനകളും.
ആന്ദ ബർട്ടനുശേഷം സർറിയലിസ്റ്റിക് ചിന്താ
ധാരയ്ക്ക് കരുത്തുപകർന്ന സാൽവദോർ ദാലി
യുടെ പ്രണയവും ഭ്രാന്തും ഭ്രമാത്മതകളും,
ഗാലയും വീഞ്ഞുപോലെ നുരഞ്ഞുപൊന്തുന്ന
അത്യപൂർവ്വ പുസ്തകം.
മലയാള വായനയെ
ലോകനിലവാരത്തിലേക്കുയർത്തിയ
കൃതിയുടെ ഭാഷാന്തരം
Reviews
There are no reviews yet.