RAGATHARAMGINI
TITLE: RAGATHARAMGINI
AUTHOR: SUDEEPKUMAR
PUBLISHERS: OLIVE PUBLICATIONS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 128
PRICE: 180
സുതീപ്കുമാർ എന്ന ഗായകന്റെ ഗുരുപൂജയാണ് രാഗതരംഗിണി. തന്റെ
ഗുരുക്കമാരിൽ പ്രാതസ്ഥാനീയനും പ്രധാനിയുമായ ദേവരാജൻ മാസ്റ്ററോടുത്തുള്ള
ഓർമകളിലൂടെ തന്റെ സംഗീതഗുരുക്കമാരെ
കൃതജ്ഞതയോടെ സ്മരിക്കുകയും അവരെ മനസ്സുകൊണ്ട് നമസ്കരിക്കുകയും ചെയ്യുകയാണ് ഈ പുസ്തകത്തിലൂടെ.
പാട്ടുകാരനായി വളരാൻ സുദീപ്കുമാർ എന്ന ഗായകൻ നടത്തിയ പ്രയത്നവും ആ യാത്രയിൽ അനുഭവിച്ച സന്തോഷവും സന്താപവും കൂടി താളുകളിൽ തെളിയുന്നു.
Weight | 0.200 kg |
---|---|
Dimensions | 21 × 14 × 2 cm |
Reviews
There are no reviews yet.