Pravasam:NBizhalum Neravum
TITLE : PRAVASAM:NIZHALUM NERAVUM
AUTHOR: SAMAD PATTANIL
CATEGORY: MEMOIRS
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK
PAGES: 192
സമദ് പട്ടനിൽ
പ്രവാസം
നിഴലും നേരവും
എൺപതുകളുടെ ആദ്യത്തിൽ വ്യാപകമായി ആരംഭിച്ച മലയാളികളുടെ ഗൾഫ് അധിനിവേശവും അതിന്റെ ആധികളും ആകുലതകളുമാണ് സമദ് പട്ടനിൽ ഈ പുസ്‌തകത്തിൽ ഹൃദയവർജ്ജകമായി അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രവചനാതീതമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സൗദിയുൾപ്പെടെയുള്ള ഗൾഫ് നാടുകളുടെ സാമ്പത്തിക ചിത്രവും പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള മലയാളികളുടെ കുടിയേറ്റമനസ്സും സ്ഥിതിവിവരക്കണക്കുകളുടെ പിൻബലത്തിൽ ഈ പുസ്‌തകം അവതരിപ്പിക്കുന്നു.
-മുസാഫിർ
| Dimensions | 21.5 × 14.5 × 1 cm |
|---|
Reviews
There are no reviews yet.