Description
മൃഗയയിൽ ഉന്നത്തിലിരിക്കുന്ന
താരള്യത്തിലേക്ക്
ദയാരഹിതമായി പാഞ്ഞുകയറുന്ന
മൂർച്ചയല്ല പ്രേമം. അത് സ്വന്തം
ശരീരത്തിന്റെ നഗ്നതയെന്നപോലെ
വിശുദ്ധവും നനവാർന്നതുമായ
ഒരു തിരിച്ചറിവാണ്.
വന്യമായ സ്നേഹങ്ങളെ
വഹിക്കുന്ന ഭാവാന്തരങ്ങളുടെ
ഗന്ധകഭാഷ വായനക്കാർ
ഈ കൃതിയിൽ കണ്ടെത്തും.
പ്രണയത്തിന്റെ ഏറ്റവും
ആധികാരികമായ ഭാഷ്യം.
പണയകല
എറിക് ഫാം
മൊഴിമാറ്റം
Reviews
There are no reviews yet.