PRAKASHAVUM RASATHANTHRAVUM
TITLE: PRAKASHAVUM RASATHANTHRAVUM
AUTHOR: SANGEETHA CHENAMPULLY
CATEGORY : STUDY
PUBLISHER: OLIVE PUBLICATIONS
PUBLISHING DATE: 2012
LANGUAGE: MALAYALM
BINDING: NORMAL
NUMBER OF PAGES:98
PRICE: 90
അന്തരീക്ഷഗോവണി, ആളില്ലാവിമാനം, ചൂട്ടോയുടെ ഉളളുകളളികൾ, ഇന്ധനരഹിതവിളക്ക്, പ്രേതകണങ്ങൾ, കൃത്രിമകരസ്പർശം, ജൈവപ്ലാസ്റ്റിക്ക്, ഇൻസുലിൻ വേണ്ടാത്ത പ്രമേഹചികിത്സ, കാൻസർ പ്രവചനം, വയർലസ് ഊർജ്ജപ്രസരണം തുടങ്ങി ശാസ്ത്രപ്രതിഭാസങ്ങളുടെയും, പ്രവണതകളുടെയും നവീനമായ അറിവുകൾ
പ്രസരിപ്പിക്കുന്ന കൃതി. അന്ധവിശ്വാസങ്ങളാൽ വലയുന്ന ജനപഥങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന മിന്നൽപ്പിണരുകളാണ് ഇതിലെ ഓരോ ചെറുഅദ്ധ്യായങ്ങളും.
-സംഗീത ചേനം പുല്ലി
Reviews
There are no reviews yet.