POMVAZHI

TITLE  : POMVAZHI
AUTHOR: P PADMINI
CATEGORY: POEMS
PUBLISHER: OLIVE 
EDITION: FIRST 
LANGUAGE: MALAYALM
BINDING: PAPERBACK 
PAGES:  112

180.00

Dispatch Within 2 Days

Description

പി പദ്‌മിനി
പോംവഴി
‘ഒരു പൂ വിരിയുന്നു. ഒരു കവിത ജനിക്കുന്നു’ എന്നു പറഞ്ഞ കവി നൈസർഗികത മാത്രമാവില്ല ഉദ്ദേശിച്ചത്. വിടരാതിരി ക്കാനാവില്ല എന്ന അനിവാര്യതയും കൂടിയാണ്. അതൊരു തിക്കുമുട്ടലാണ്. സ്വസ്ഥതയെ വെല്ലുവിളിക്കുന്ന പൊറുതികേ ടിന്റെ രൂപാന്തരമാണ്. താനുൾപ്പെടുന്ന ലോകത്തോട് സദാ ചേർന്നുനിന്ന്, ഉണ്മകളിൽ ആഹ്ലാദിച്ചും നെറികേടുകളോടും നീതിനിഷേധങ്ങളോടും കലഹിച്ചും പോരുന്ന ഒരു മനസ്സിന്റെ വീർപ്പുമുട്ടലാണ് ഈ കവിതകൾ.

Additional information

Dimensions 21 × 14 × .5 cm

Reviews

There are no reviews yet.

Be the first to review “POMVAZHI”

Your email address will not be published. Required fields are marked *

0
    0
    Your Cart
    Your cart is emptyReturn to Shop
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!