PINCHU THARAKAM
TITLE: PINCHU THARAKAM
AUTHOR: DR.SUKESH.R.S
CATEGORY: POEM
PUBLISHER: OLIVE NEW WRITER
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 98
PRICE: 130
പോയകാലത്തിന്റെ വഴിത്താരയിലൂടെയുള്ള കഥാനായകന്റെ യാത്രയാണ് ഈ നോവൽ, അദ്ദേഹത്തിന്റെ കൂട്ടുകാരനോടൊത്ത് ഓർമ്മകൾ പങ്കുവെയ്ക്കുമ്പോൾ അവരുടെ ഗ്രാമീണജീവിതത്തിന്റെ നൈർമ്മല്യവും രാഷ്ട്രീയപരമായ ചിന്താധാരകളും ഉരുത്തിരിയുന്നുണ്ട്. ക്ഷയിച്ചുപോകുന്ന തറവാടുകളെ ഓർമ്മിച്ചുകൊണ്ട് നിസ്സംഗമായ മനസ്സോടെ നാട്ടിലേക്കൊരു യാത്ര. ജീവിതത്തിൽ മധുരമുള്ളതെന്തെങ്കിലും ബാക്കിയുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നു.
Reviews
There are no reviews yet.