PERALILE KOOTTUKAR
TITLE:PERALILE KOOTTUKAR
AUTHOR: M P BEENA
CATEGORY :SPEECHES
PUBLISHER : OLIVE PUBLICATIONS
PUBLISHING DATE:AUGUST 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :58
PRICE: 90
EDITION:3
മണവും മധുവും നിറഞ്ഞ വർണ്ണമനോഹരമായ ബാലകഥകളുടെ പുതിയ ഉദ്യാനം. സ്നേഹത്തിന്റെയും നന്മയുടെയും പ്രകാശധാരയായി കുറെ നല്ല ചങ്ങാതിമാർ. സരസവും ലളിതവുമായ കഥയിലൂടെ ജീവിതത്തിന്റെ ഉദാത്തദർശനം ആവിഷ്കരിക്കുന്ന ഹൃദ്യമായ പുസ്തകം.
എം.പി ബീനയുടെ പേരാലിലെ കൂട്ടുകാർ കഥപറച്ചിലിന്റെ മനോഹാരിതകൊണ്ട് കുട്ടികളെ വായിപ്പിക്കും. വായിക്കാനുള്ള മോഹത്തിന് വളമേകും. കുട്ടികളുടെ മനസ്സറിഞ്ഞ രചനയാണിത്. കുട്ടികളുടെ മനസ്സുമായും അനുഭവങ്ങളുമായും താദാത്മ്യം പ്രാപിച്ച് ഒന്നായി മാറുന്ന എഴുത്തുകാർക്കാണ് കുട്ടികളെ രസിപ്പിക്കാനും അവരുടെ വളർച്ചയിൽ പങ്കാളികളാകാനും കഴിയുന്നത്.
-എൻ.പി. ഹാഫിസ് മുഹമ്മദ്
Weight | 0.250 kg |
---|---|
Dimensions | 21 × 14 cm |
Reviews
There are no reviews yet.