PAVANGAL
AUTHOR: VICTOR HUGO
CATEGORY :NOVEL,FRENCH CLASSICS
EDITION: 2
PUBLISHING DATE: 2019
BINDING: NORMAL
PUBLISHER : BOOK GALLERY
NUMBER OF PAGES:448
LANGUAGE: MALAYALAM
പാവങ്ങൾ
വിക്ടർ ഹ്യഗോ
പരിഭാഷ:
എം. കെ. സൂര്യനാരായണൻ
നിന്ദിതർക്കും പീഡിതർക്കും വേണ്ടി ശബ്ദിച്ച
വിക്ടർ ഹ്യൂഗോയുടെ വിശ്വപ്രസിദ്ധമായ
ക്ലാസിക് കൃതിയാണ് പാവങ്ങൾ. സഹോദരിയുടെയും
കുട്ടികളുടെയും വിശപ്പടക്കാൻ ഒരു റൊട്ടി
മോഷ്ടിച്ചതിന്റെ പേരിൽ പത്തൊൻപതു വർഷം
ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്ന ഴാങ് വാൽഴാങ്
എന്ന മനുഷ്യന്റെ സഹനത്തിന്റെയും കാരുണ്യത്തിന്റെയും
പോരാട്ടത്തിന്റെയും പൊള്ളുന്ന ആവിഷ്കാരം.
പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രാൻസിന്റെ
ചരിത്രപശ്ചാത്തലത്തിൽ അനാവൃതമാകുന്ന ഈ
നോവലിൽ ദാരിദ്ര്യവും അനാഥത്വവും യുദ്ധവും
പ്രണയവും കലാപവും കുറ്റകൃത്യവും കെട്ടുപിണഞ്ഞ്
കിടക്കുന്നു. സാമൂഹികനോവലിന്റെയും അപസർപ്പക
നോവലിന്റെയും ചേരുവകൾ ഒത്തിണങ്ങിയ ഈ നോവൽ
എല്ലാ കാലത്തും പാവങ്ങളായി ജീവിച്ച് മരിച്ചുപോകുന്ന
മനുഷ്യരുടെ സങ്കടങ്ങളുടെ മഹാഗാഥയാകുന്നു.
രണ്ടാം പതിപ്പ്
Reviews
There are no reviews yet.