PARVATHAM SAMATHALAGHALE THOTTUNARTHUNNU

TITLE: PRRVATHAM SAMATHALAGHALE THOTTUNARTHUNNU
AUTHOR: JALALUDDIN RUMI
CATEGORY: MYSTICISM
PUBLISHER: NIYATHAM BOOKS
PUBLISHING DATE: 2019
LANGUAGE: MALAYALAM
BINDING: HARD BOARD
NUMBER OF PAGES: 296
PRICE: 350

315.00

Availability:

Out of stock

Description

നക്ഷത്രങ്ങൾ കാവൽ നിൽക്കുന്ന ആകാശത്തിനു കീഴിൽ ഏകാന്തമായ മരുഭൂമിയിൽ തനിച്ച് യാത്ര ചെയ്യാനിറങ്ങുന്ന സഞ്ചാരിയുടെ ഉള്ളിൽ വിരിയുന്നൊരു പ്രാർത്ഥനയുണ്ട്, ജീവിതമേ, നീ എനിക്ക് മുന്നിലൊരു പാത തെളിച്ചു തരൂ.
ആ പ്രാർത്ഥനയാണ് അവനിലെ ആത്മാന്വേഷിയെ കണ്ടെടുക്കുന്നത്. ഒറ്റ ഒഴുക്കല്ല ജീവിതം. അനേകം ഒഴുക്കുകൾ ചേർന്ന് ഒറ്റയ്ക്ക് ഒഴുകുന്ന വലിയൊരു നദിയാണത്. അതറിയുന്ന നിമിഷം ആ മരുഭൂവൊന്നാകെ പൂക്കൾകൊണ്ട് നിറയും. വരിക, വരിക, ആരാണെങ്കിലും വരിക
നീ അലഞ്ഞു തിരിയുന്നവനോ ദൈവനിന്ദകനോ ആകട്ടെ, നീ അഗ്നിയേയോ, വിഗ്രഹങ്ങളെയോ
ആരാധിക്കുന്നവനാകട്ടെ, വരിക ഈ പാത നൈരാശ്യത്തിന്റെ പാതയല്ല ഒരായിരം തവണ പ്രതിജ്ഞകൾ ലംഘിച്ചവനെങ്കിലും വീണ്ടും വീണ്ടും വരിക.

Reviews

There are no reviews yet.

Be the first to review “PARVATHAM SAMATHALAGHALE THOTTUNARTHUNNU”

Your email address will not be published. Required fields are marked *

5
    5
    Your Cart
    Remove
    SELECTED SHORT STORIES PF LEO TOLSTOY
    1 X 108.00 = 108.00
    Remove
    KITCHEN MATE
    1 X 95.00 = 95.00
    thiranjedutha-falithangal Remove
    Osho Thiranjedutha Phalithangal
    1 X 270.00 = 270.00
    Remove
    SELECTED SHORT STORIES OF MARK TWAIN
    1 X 108.00 = 108.00
    thiranjedutha-kathakal Remove
    Osho Thiranjedutha Kathakal
    1 X 270.00 = 270.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!