Oru Katha Sollattuma

TITLE  :ORU KATHA SOLLATTUMA
AUTHOR:NISAR PATTUVAM
CATEGORY: STORIES
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK 

₹247.00

Dispatch Within 2 Days

Description

നിസാർ പട്ടുവം
സൊല്ലട്ടുമാ
കഥകൾ എല്ലാവർക്കും ഇഷ്ടമാണ്. ഇഷ്ട്‌ടപ്പെട്ട കഥകൾ ഇഷ്ടമുണ്ടാക്കുന്നവിധം പറയണമെന്ന് മാത്രം. മുതിർന്നവർ തങ്ങളുടെ അനുഭവങ്ങളെ കഥകളാക്കി മാറ്റുന്നു. അവർ കഥകളുടെ ആനന്ദപടികൾ കയറി ഉയരെ തേടുന്നു.
നിസാർ പട്ടുവം ഈ പുസ്‌തകത്തിൽ പറയുന്നത് കുട്ടികളെയും വലിയവരെയും ഒരുപോലെ ആകർഷിക്കുന്ന കഥകളാണ്. മനുഷ്യ മനസ്സിൻ്റെ സാമ്രാജ്യങ്ങൾ, യുദ്ധങ്ങളിലൂടെയല്ല; സമാധാനത്തിന്റെയും ആശ്വാസത്തിൻ്റെയും കഥകളിലൂടെ, നിസാർ പട്ടുവം കീഴടക്കുന്നു.
എൻ പി ഹാഫിസ് മുഹമ്മദ്

Reviews

There are no reviews yet.

Be the first to review “Oru Katha Sollattuma”

Your email address will not be published. Required fields are marked *

0
0
Your Cart
Your cart is emptyReturn to Shop
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!