SKU: 9789383756971 , ,

ORO STHREEYUM MATTU KADHAKALUM

AUTHOR: MAXIM GORKY
CATEGORY: STORIES
EDITION: 1
ISBN: 9789383756971
PUBLISHING DATE: 2016
PUBLISHER: OLIVE PUBLICATIONS
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 234
LANGUAGE: MALAYALAM

₹125.00

Availability:

Out of stock

Description

മാക്സിം ഗോർക്കി
ഒരു സ്ത്രീയും
മറ്റു കഥകളും
“എന്റെ സുഹൃത്തേ, വരാനിരിക്കുന്ന എന്തോ ഒന്ന്. നല്ലതിനുവേണ്ടി
യാണ് നാമെല്ലാവരും ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ
വ്യക്തിയേയും നാം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.
അയാളുടെ ഉള്ളിൽ എന്താണുള്ളത്, അയാളെന്തിനാണ് ജനിച്ചത്,
അയാൾക്കെന്തു ചെയ്യാൻ കഴിയും എന്നെല്ലാം
ആർക്കു പറയാൻ കഴിയും?”
മാക്സിം ഗോർക്കി
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മറ്റേതൊരു
എഴുത്തുകാരനേക്കാളും പ്രശസ്തനായിരുന്നു മാക്സിം
ഗോർക്കി. വിപ്ലവ റഷ്യയുടെ സാഹിത്യപ്രതിനിധാനങ്ങളിൽ
ഏറ്റവും പ്രധാനപ്പെട്ട പേര് അദ്ദേഹത്തിന്റേതായിരുന്നു.
പതിനൊന്നാം വയസ്സിൽ അനാഥനായ ഗോർക്കി, അധഃസ്ഥിത
വർഗ്ഗത്തിന്റെ ദുരിതങ്ങളും സഹനങ്ങളും അനുഭവിച്ചറിഞ്ഞതിനു
ശേഷമാണ് അവരുടെ കഥകൾ കടലാസിലേക്ക് പകർത്തിയത്.
ആ രചനകളാകട്ടെ ഇന്ന് റഷ്യയുടെ കൂടി ചരിത്രമാണ്.
അവയിൽനിന്ന് തിരഞ്ഞെടുത്ത മികച്ച എട്ടു കഥകളുടെ
സമാഹാരമാണ് ഈ പുസ്തകം.
പരിഭാഷ: പൂന്തോട്ടം ചന്ദ്രമോഹൻ

Additional information

Weight 0.1 kg

Reviews

There are no reviews yet.

Be the first to review “ORO STHREEYUM MATTU KADHAKALUM”

Your email address will not be published. Required fields are marked *

1
1
Your Cart
Remove
Cheriya Chuvadukalum Valiya Jeevithavum
1 X ₹235.00 = ₹235.00
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!