NIRANJANAYUDE JEEVITHA KADHA
TITLE: NIRANJANAYUDE JEEVITHAKADHA
AUTHOR: PAYYANNUR KUNJHIRAMAN
CATEGORY: BIOGRAPHY
PUBLISHER: PAPPIYON BOOKS
PUBLISHING DATE: 2004
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 82
PRICE: 45
നിരഞ്ജന.
കണ്ണീരും ചോരയും കുതിർന്ന കയ്യൂരിന്റെ പോർവീര്യത്തിന് അക്ഷരഭാഷ്യം നൽകിയ
ഇതിഹാസകാരൻ. തീവ്രമായ ജീവിതാനുഭവങ്ങളെ മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ
കരുത്തിലാവിഷ്കരിച്ച ഇന്ത്യൻ സാഹിത്യത്തിലെ അതുല്യപ്രതിഭ. വിധിയോടും വിശ്വാസത്തോടും കലഹിച്ച് ജീവിതത്തെ സമാനതകളില്ലാത്ത പോരാട്ടമാക്കിയ പ്രതിഭാശാലിയുടെ ജീവിതത്തിലേക്കും കൃതികളിലേക്കും വെളിച്ചം വീശുന്ന മലയാളത്തിലെ
പ്രഥമകൃതി.
Reviews
There are no reviews yet.