Description
നശ്വരമായ ശരീരത്തെ ആധാരമാക്കി പടുത്തുയ ർത്തിയ സദാചാരത്തിന്റെ പൊയ്മുഖം പിച്ചിച്ചീന്തി ആത്മാവിന്റെ സൗന്ദര്യം അനാവരണം ചെയ്യുന്ന ജീ വിതഗന്ധിയായ പതിമൂന്നു കഥകളുടെ സമാഹാരം. കാരുണ്യത്തിന്റെ, രതിയുടെ, മാതൃത്വത്തിൻ്റെ വിവിധ വർണ്ണങ്ങളിലൂടെ സ്നേഹത്തിൻ്റെ വൈവിധ്യമാർന്ന രൂപങ്ങളും ഭാവങ്ങളും ഈ കഥകളിൽ ആകർഷകമാ യി ആവിഷ്ക്കരിച്ചിരിക്കുന്നു. സ്നേഹം കൊതിക്കുന്ന മനു ഷ്യന്റെ അവസ്ഥാന്തരങ്ങളാണ് മാധവിക്കുട്ടിയുടെ കഥാപ്രപഞ്ചം നമുക്ക് കാട്ടിത്തരുന്നത്.
Reviews
There are no reviews yet.