NAMMUDE PRADHANAMANTHRI NARENDRA MODIYUDE PRASANGANGAL
CATEGORY: SPEECH
BINDING: NORMAL
PUBLISHING DATE: 2016
PUBLISHER : INFOFRIEND
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 128
LANGUAGE: MALAYALAM
നമ്മുടെ പ്രധാനമന്ത്രി
നരേന്ദ്രമോദിയുടെ
പ്രസംഗങ്ങൾ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ
ചില പ്രധാന പ്രസംഗങ്ങളുടെ സമാഹാരമാണിത്.
ഭാരതീയ ജനതാ പാർട്ടിയുടെ നേതാവ്, ഗുജറാത്ത്
മുഖ്യമന്ത്രി എന്നീ നിലകളിൽ നിരന്തരം
ജനങ്ങളോട് നടത്തിയ ആശയവിനിമയത്തിലൂടെയാണ്
മോദി എന്ന രാഷ്ട്രതന്ത്രജ്ഞൻ ഇന്ത്യൻ
പ്രധാനമന്ത്രിപദത്തിലെത്തിയത് എന്നൊരു വാദം
തന്നെയുണ്ട്. അതെന്തായാലും, നരേന്ദ്രമോദിയുടെ
പ്രസംഗങ്ങൾ ഏറെ കയ്യടി നേടിയിട്ടുണ്ട്,
അത്രത്തോളം ചർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്.
ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി
സ്ഥാനമേറ്റതിനു ശേഷം അദ്ദേഹം നടത്തിയ
നൂറുകണക്കിന് പ്രസംഗങ്ങളിലൂടെ നമുക്ക്
നരേന്ദ്രമോദിയുടെ സ്വപ്നങ്ങളേയും
പ്രതീക്ഷകളേയും ലക്ഷ്യങ്ങളേയും
അടുത്തറിയാനാവും.
ആ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും
ലക്ഷ്യങ്ങളുടെയും ഒരു പരിച്ഛേദമാണ്
ഈ പുസ്തകത്തിൽ സമാഹരിച്ചിട്ടുള്ള
പതിനാല് പ്രസംഗങ്ങളിലുള്ളത്.
Reviews
There are no reviews yet.