NAJMAL BABU- JEEVITHAVUM SANGEETHAVUM
EDITOR: NADEEM NOUSHAD
CATEGORY :MEMOIRS
EDITION: 1
PUBLISHING DATE: 2014
BINDING: NORMAL
PUBLISHER : REDCHERRY BOOKS
NUMBER OF PAGES:146
LANGUAGE: MALAYALAM
കാവ്യസാരങ്ങളുടെ മുഗ്ദ്ധഭാവങ്ങൾ
ആത്മാവിലറിഞ്ഞ്,
ആ വരികളെ മധുരമനോഹരമായി
വിസ്തരിച്ച്,
തന്റെ കമനീയവും അനുരാഗലോലവുമായ
വിരഹനാദത്താൽ പാടിപ്പാടി
ഒരു ഗസൽ ആസ്വാദന സംസ്കാരം
മലയാളത്തിൽ മുന്നോട്ടു വെച്ച്
പ്രഥമ ഗസൽ ഗായകനായിരുന്നു
നജ്മൽ ബാബു,
അദ്ദേഹത്തിന്റെ
ജീവിതത്തെയും സംഗീതത്തെയും
ഉറ്റവരും ഉടയവരും ഓർമ്മിച്ചെടുക്കുന്ന
സ്നേഹാക്ഷരങ്ങളുടെ പുസ്തകം.
നജ്മൽ ബാബു
ജീവിതവും സംഗീതവും
എഡിറ്റർ
നദീം നൗഷാദ്
Reviews
There are no reviews yet.