Muttayitheruvum Makkondavum
TITLE : മുട്ടായി തെരുവും മക്കൊണ്ടോവും
AUTHOR: P JAYENDRAN
CATEGORY:ESSAY&POEMS
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 112
പി ജയേന്ദ്രൻ
മുട്ടായി ത്തെരുവും മക്കോണ്ടോവും
“യാത്രയിൽ വിശ്വവിജ്ഞാനകോശം കൊണ്ടുനടക്കാൻ ബുദ്ധിമുട്ടായതിനാൽ പ്രൊഫ. ജയേന്ദ്രനെ കൊണ്ടുനടക്കുന്നു എന്നു ഞങ്ങൾ ഫലിതം പറയാറുണ്ടായിരുന്നു. അത് ഫലിതമല്ല, യാഥാർത്ഥ്യമായിരുന്നു.
വികലമായ മലയാളം കൊണ്ട് ട്രിപ്പീസ് കളിച്ച് റിംഗിൽ വീണ് മരിക്കുന്ന എഴുത്തുകാർ നിറഞ്ഞ ഇക്കാലത്ത് ഈ പുസ്‌തകം വലിയൊരാശ്വാസമാണ്. വായിച്ചാൽ മനസ്സിലാവുമല്ലോ. അതുതന്നെയാണ് ഈ പുസ്‌തകത്തിൻ്റെ മുഖപ്രസാദം.”
-ശ്രീകാന്ത് കോട്ടക്കൽ
| Dimensions | 21 × 14 × .7 cm |
|---|
Reviews
There are no reviews yet.