MOZHIPPOOKKAL
TITLE: MOZHIPPOOKKAL
AUTHOR: SREENA VADAKKETHIL
CATEGORY: POEM
PUBLISHER: OLIVE PUBLICATIONS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 104
PRICE: 130
കാഴ്ചകളുടെ കാച്ചിക്കുറുക്കിയ ചിത്രങ്ങളാണ് ശ്രീനാ വടക്കേതിലിന്റെ മിക്ക
കവിതകളും. ഭാവനയുടെ കടിഞ്ഞാണില്ലാത്ത ഗതിയെയും, അതിഭാവുകത്വത്തിന്റെ അപഥസഞ്ചാരത്തെയും ബോധപൂർവ്വം പിടിച്ചുകെട്ടി, ചില പദങ്ങൾ വിദഗ്ദ്ധമായി സംയോജിപ്പിച്ചുകൊണ്ട് അപൂർവ്വമായ സൗന്ദര്യത്തെ ദ്യോതിപ്പിക്കാനും കവിയുടെ
സർഗ്ഗാത്മകതയ്ക്ക് സാധിക്കുന്നുണ്ട്. ഗത്യന്തരമില്ലാതെ വിഴുങ്ങിയ ആത്മനൊമ്പരങ്ങളുടെ പൊള്ളലേറ്റുപിടഞ്ഞ കവിതകൾ അനുവാചകരുടെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിക്കും.
– സുജയ് ഡി വ്യാസൻ
Reviews
There are no reviews yet.