MITHUM YADHARTHYAVUM

BOOK : MITHUM YADHARTHYAVUM
AUTHOR:DAMODAR DHARMANAND KOSAMBI
CATEGORY:STUDY
ISBN:9789388646253
PUBLISHING DATE:FEBRUARY 2020
EDITION:1
NUMBER OF PAGES:270
PRICE:320
BINDING:NORMAL
LANGUAGE:MALAYALAM
PUBLISHER:PUSTHAKA PRASADHAKA SANGHAM

288.00

Availability:

2 in stock

Dispatch Within 2 Days

Description

സാഹിത്യകൃതികളുടെ ആഴത്തിലുള്ള പഠനവും ശ്രദ്ധാപൂർവ്വം
ആസൂത്രണം ചെയ്ത രംഗപഠനവും മറ്റെങ്ങും കാണാത്ത വിധം
ഈ ക്യതിയിൽ ഒന്നുചേർന്നിരിക്കുന്നു. പുതിയ സ്ഥിതിവിവരങ്ങളും
യുക്തിയുക്തമായ വ്യാഖ്യാനവും ഇന്ത്യൻ സംസ്കാരത്തിന്റെ
ഉറവിടങ്ങളിലേക്കും വ്യാഖ്യാനത്തിലേക്കും പുതിയ വെളിച്ചം
വീശുന്നു. ശിലാരേഖകളുടെയും ഗ്രാമീണ അന്ധവിശ്വാസങ്ങളുടെയും
കാർഷികം ആചാരങ്ങളുടെയും പുതിയതായി കണ്ടെത്തലുകൾ
ആദ്യമായി ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
പുരാവസ്തുശാസ്ത്രത്തിലും വംശപഠനത്തിലും മറ്റനേകം
രംഗങ്ങളിലും ശാസ്ത്രീയ സമ്പദായങ്ങൾ വിദഗ്ദമായി കൊസാംബി
ഉപയോഗിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആധികാരിക വിശകലനം
യുക്തിനിബദ്ധവും അഗാധവുമാണ്. നിഗമനങ്ങൾ
അപ്രതീക്ഷിതങ്ങളെങ്കിലും യുക്തിസഹവും ഇന്ത്യൻ
പാരമ്പര്യപഠനത്തിൽ അനിഷേധ്യമാംവിധം പ്രധാനവുമാണ്.
പരിഭാഷ: ഭാസുരേന്ദ്ര ബാബു
എഡിറ്റർ: രാജൻ ഗുരുക്കൾ
അവതാരിക: പി. ഗോവിന്ദപിള്ള

Reviews

There are no reviews yet.

Be the first to review “MITHUM YADHARTHYAVUM”

Your email address will not be published. Required fields are marked *

14
    14
    Your Cart
    Remove
    Lokakatha
    3 X 198.00 = 594.00
    Pranayanovelukal Remove
    PRANAYA NOVELUKAL
    1 X 180.00 = 180.00
    Remove
    MALABAR KALAPAM CHARITHRA REGAKAL
    1 X 495.00 = 495.00
    Remove
    KANAMARYATHE INDIA - BHASHA SINGH
    1 X 240.00 = 240.00
    Hamsadwani Remove
    HAMSADWANI
    1 X 99.00 = 99.00
    Remove
    MAHATHVACHANAGAL MUHAMMED NABI
    1 X 90.00 = 90.00
    budhasishyanum-veshyayum Remove
    Osho Budhasishyanum Vesyayum
    1 X 170.00 = 170.00
    Snehathinte-Swargavathilukal Remove
    SNEHATHINTE SWARGAVATHILUKAL
    1 X 180.00 = 180.00
    Remove
    ANUBHAVAM ORMA YATHRA U A KADER
    1 X 270.00 = 270.00
    Remove
    SAPIENS
    1 X 629.10 = 629.10
    Remove
    GUJARATH THIRASHEELAKU PINNIL
    1 X 207.00 = 207.00
    thiranjedutha-falithangal Remove
    Osho Thiranjedutha Phalithangal
    1 X 270.00 = 270.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!