MEERASADHU
TITLE: MEERASADHU
AUTHOR: K R MEERA
CATEGORY : NOVEL
PUBLISHER : DC BOOKS
PUBLISHING DATE: 2020
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES : 74
PRICE: 125
ഉടലിന്റെ വശ്യത തേടിയെത്തുന്ന ആൺകാമത്തിന് എല്ലാം സമർപ്പിക്കുകയും അതേ സമർപ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആൺവഞ്ചനയ്ക്കെതിരേ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയിൽ പ്രകാശിതമാവുന്നു ഇവിടെ.
Reviews
There are no reviews yet.