Maranakyanam
TITLE : മരണാഖ്യാനം
AUTHOR: ANILKUMAR THIRUVOTH
CATEGORY: STORIES
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES:168
മരണാഖ്യാനം
അനിൽകുമാർ തിരുവോത്ത്
പാപം പൊലിയുന്ന കുമ്പസാരക്കൂടുകൾ! ‘രണ്ടുപേർ സംസാരിക്കുന്നതൊക്കെയും കുമ്പസാരമാകുന്നല്ലോ’ എന്ന ഖേദത്തിൽനിന്ന് വിടുതി നേടാൻ പിടയുന്ന പാതിരി. സത്യം തിരിഞ്ഞുകിട്ടാൻ വേദപുസ്തകമല്ല,അപ്പോക്രൈഫൽ സ്റ്റോറീസ് വായിക്കൂ എന്നുപദേശിക്കുന്ന കർത്താവ്. മരണവും പാപവും വിശുദ്ധിയും ആഖ്യാനം ചെയ്യപ്പെടുന്ന, സ്ത്രീകൾ മുഖ്യമായി വരുന്ന ഒമ്പതു കഥകളുടെ വിസ്ഫോടകമായ സമാഹാരം.
Reviews
There are no reviews yet.