MANMARANJA SAMSKARANGAL
TITLE:MANMARANJA SAMSKARANGAL
AUTHOR:DEEPESH K RAVEENDRANATH
CATEGORY :HISTORY
PUBLISHER : OLIVE PUBLICATIONS
PUBLISHING DATE:AUGUST 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :154
PRICE: 230
EDITION:2
ഇന്നുകാണുന്ന സ്ഥിതിയിലേക്ക് ജനപഥങ്ങൾ എത്തിച്ചേർന്നതിന്റെ പിന്നിലെ പരിണാമചരിത്രങ്ങൾ ആധികാരികമായി അവലോകനം ചെയ്യുന്ന കൃതി. ഇന്ത്യയിൽ നദീതടങ്ങളിൽ ജന്മംകൊണ്ട് വളർച്ച പ്രാപിച്ച് കൈവഴികളായ് വളർന്ന
സംസ്കാരധാരകളെക്കുറിച്ചും ഗ്രീക്ക്, മൊസപ്പൊട്ടോമിയൻ, മായൻ ചൈനീസ്, ആഫ്രിക്കൻ, ബാബിലോണിയൻ, യൂറോപ്യൻ സംസ്കാരങ്ങളുടെ വളർച്ചത്തകർച്ചകളെക്കുറിച്ചുമുള്ള സവിശേഷമായ പഠനങ്ങളുടെ പുസ്തകം.
| Weight | 0.250 kg |
|---|---|
| Dimensions | 21 × 14 cm |
Reviews
There are no reviews yet.