MANJUKAALAM

TITLE IN MALAYALAM: മഞ്ഞു കാലം
AUTHOR: SHIHABUDDIN POITHUMKADAVU
CATEGORY: STORIES
PUBLISHER: OLIVE PUBLICATIONS
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 98

135.00

Availability:

19 in stock

Dispatch Within 2 Days

Description

ദൈവത്തിനയക്കുന്ന കത്തിന് പിശാച് മറുപടിയെഴുതുന്ന  കീഴ്മേൽ മറിഞ്ഞ ഒരു കാലത്തിന്റെ കിതപ്പുകളാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥകളിൽ നിറയുന്നത്. ചീർത്ത മെത്തകളിൽ ചുരുണ്ടുകിടക്കുന്നവരുടെ കൂർക്കംവലികളല്ല, കൂർത്ത കുരിശുകളിൽ ചോരവീഴ്ത്തി നിൽക്കുന്നവരുടെപിടച്ചിലുകളാണ് ഈ കഥകൾ ഒരാഘാതത്തോടെ പകർന്നുനൽകുന്നത്. സത്യവും സ്വപ്നവും ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനെ സംബന്ധിച്ചിടത്തോളം സംഭ്രമിപ്പിക്കുന്ന സ്വന്തം കാലത്തോട് നിരന്തരം സംവദിക്കാനുള്ള ഉപാധികൾ മാത്രമാണ്. ശിഹാബുദ്ദീന്റെ കഥകളൊക്കെയും കരൾ നഷ്ടപ്പെട്ട ഒരു കാലത്തിനെതിരെയുള്ള കിതപ്പിൽ കുതിർന്ന കലാപങ്ങളാണ്.

Reviews

There are no reviews yet.

Be the first to review “MANJUKAALAM”

Your email address will not be published. Required fields are marked *

9
    9
    Your Cart
    Remove
    MANDALA COLOURING FOR KIDS BOOK 2
    1 X 89.00 = 89.00
    Remove
    VIDYABHYASAMENNA AASOOTHRITHA KALAPAM
    1 X 315.00 = 315.00
    Remove
    How to Win Friends and Influence People
    1 X 297.00 = 297.00
    Remove
    NJAN NUJOOD VAYASS 10 VIVAHAMOCHITHA
    1 X 207.00 = 207.00
    Remove
    ANUBHAVAM ORMA YATHRA SHIHABUDDIN POYTHUMKADAVU
    1 X 234.00 = 234.00
    Remove
    Kanalukal Anayathe
    1 X 90.00 = 90.00
    Remove
    C H INTE THIRENJEDUTHA NIYAMASABHA PRASANGAGAL
    1 X 360.00 = 360.00
    Remove
    ANURAGATHINTE PUSTHAKAM
    1 X 270.00 = 270.00
    Remove
    MUSLIM RAJANEETHI KATHAKAL
    1 X 90.00 = 90.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!