Description
മലബാർ വീരസ്‌മൃതികൾ
ജാഫർ ഈരാറ്റുപേട്ട
മലബാർ സമരം ഗഹനമായ പഠനവിഷയമായതിനാൽ പതിനഞ്ചാം നൂറ്റാണ്ടിൻറെ അവസാനം സാമ്രാജ്യത്വ അധിനിവേശം ആരംഭിച്ചതുമുതൽ 1921-വരെയുള്ള ചെറുത്തുനിൽപ്പുകളും പോരാട്ടങ്ങളും അതിന്റെ കാരണങ്ങളും കണ്ടെത്താൻ ശ്രമിക്കുകയാണ് ഈ ഗ്രന്ഥത്തിൽ! പഠനസൗകര്യത്തിനായി മലബാർ പ്രക്ഷോഭങ്ങളെ വാരിയൻകുന്നന് മുമ്പും ശേഷവും ആറ് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആ സമരനായകൻ്റെ മുൻഗാമികളെയും സഹയാത്രികരെയും പ്രതിപാദിച്ചു കൊണ്ടാണ് ഈ ഗ്രന്ഥം മുന്നോട്ടുപോകുന്നത്. വധിക്കപ്പെട്ടിട്ടുപോലും ബ്രിട്ടീഷിന്റെയും അവരോടൊട്ടി നിന്നവരുടെയും നടുക്കുന്ന ഓർമയാണ് അദ്ദേഹം.
Additional information
| Weight | 605 kg |
|---|---|
| Dimensions | 21 × 14 × 3 cm |



Reviews
There are no reviews yet.