Description
മക്കൾ അനുസരണക്കേട് കാണിക്കുന്നു, വഴി പിഴച്ചു പോകുന്നു എന്ന് മാതാപിതാക്കൾ വിലപിക്കുമ്പോൾ കുട്ടികൾ അച്ചടക്കലംഘനം നടത്തുന്നു, നിയമം ലംഘിക്കുന്നു എന്ന് അധ്യാപകർ പരാതിപ്പെടുന്നു. അതെ, പൊതുവെ ഇന്നത്തെ കുട്ടികൾ പ്രശ്നക്കാരായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇതിനൊക്കെ കാരണമെന്ത്? ആരാണിതിനുത്തരവാദികൾ? ഇതിനു പരിഹാരമുണ്ടോ? മാതാപിതാക്കളുടെ ഇത്തരം
ചോദ്യങ്ങൾക്കുള്ള ഉത്തരമാണീ ഗ്രന്ഥം. കുട്ടികളുടെ മനഃശാസ്ത്രത്തെക്കുറിച്ചും മക്കളെ നല്ലവരാക്കിത്തീർക്കാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട മനഃശാസ്ത്ര തത്വങ്ങളെക്കുറിച്ചും ആധികാരികമായി വിശകലനം ചെയ്യുന്ന ഈ പുസ്തകം മാതാപിതാ ക്കൾക്കും അധ്യാപകർക്കും ഒരുത്തമവഴികാട്ടിയായി ത്തീരും എന്നതിൽ സംശയം വേണ്ട്. അതുപോലെ കുട്ടികളെ നയിക്കുന്ന അധ്യാപകർക്കും പേരെന്റിംഗ് ക്ലാസ്സ് എടുക്കുന്നവർക്കും ഇതൊരു റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കാം.
Related
Reviews
There are no reviews yet.