MAHATHMA GANDHI: JEEVITHAM DARSHANAM KATHUKAL
AUTHOR: KRISHNAN CHELEMBRA
CATEGORY: LIFE
EDITION: 1
PUBLISHING DATE: 2017
BINDING: NORMAL
NUMBER OF PAGES: 338
PUBLISHER: OLIVE PUBLICATIONS
LANGUAGE: MALAYALAM
ലോകജനതയ്ക്ക് എക്കാലവും
സൂക്ഷിക്കാവുന്ന ദർശനങ്ങൾ
നൽകിയ മഹാത്മാഗാന്ധിജിയുടെ
ജീവിതം, ദർശനം, കത്തുകൾ.
ഏതുകാലത്തും മനുഷ്യർക്ക് ഉതകും
വിധം സ്വന്തം ജീവിതത്ത
മാറ്റാനാവുമെന്ന്
ഓർമപ്പെടുത്തുകയാണ് ഗാന്ധിജിയുടെ
ഈ പുസ്തകത്തിലെ ഓരോ
വരികളും.
വിനാശത്തിന്റെ കൂരിരുട്ടിൽ പോലും
ജീവിതം അതിന്റെ പ്രഭ ചൊരിയുക
തന്നെ ചെയ്യും. അതിൽനിന്ന്
നാശത്തിന്റേതിനെക്കാൾ ഉന്നതമായ
ഒരു നിയമം ഉണ്ടായിരിക്കുമെന്നു
കരുതാം. അത്തരമൊരു നിയമത്തിനു
വിധേയമായി മാത്രമേ ഒരു ക്രമീകൃത
സമുദായത്തിനു നിലനിൽപ്പുള്ളൂ.
അതാണു ജീവിത നിയമമെങ്കിൽ നാം
അതിനു നമ്മുടെ ദൈനംദിന
ജീവിതത്തിൽ പ്രായോഗികത്വം
നൽകണം. എപ്പോഴെങ്കിലും
കലഹമുണ്ടാവുകയോ നിങ്ങൾക്ക്
ഒരെതിരാളിയോട് ഏറ്റുമുട്ടേണ്ടി
വരികയോ ചെയ്യേണ്ടി വന്നാൽ
അവിടെ സ്നേഹം കൊണ്ട്
എതിരാളിയെ കീഴടക്കണം.
യാഥാസ്ഥി
Reviews
There are no reviews yet.