KOTHIYOORUM NON-VEG CURRIKAL
BOOK: KOTHIYOORUM NON-VEG CURRIKAL
Category : COOKERY
Binding : Normal
Publishing Date : 2017
Publisher : INFOFRIEND
Multimedia : Not Available
Edition : 1
Number of pages : 80
Language : Malayalam
നാല്പ്പതിലധികം പാചകക്കുറിപ്പുകൾ
NON-VEG
കൊതിയൂറും
കറികൾ
പ്രാചീന കാലം മുതൽ കേരളത്തിലെ
പ്രധാന ഭക്ഷണവിഭവങ്ങളിൽ ഉൾപ്പെട്ടി
രുന്നത് അരിയുപയോഗിച്ചു തയ്യാറാക്കുന്ന
ചോറും, പലഹാരങ്ങളും, വിവിധതരം പച്ച
ക്കറികൾ ചേർത്ത് പാകം ചെയ്യുന്ന കറികളു
മായിരുന്നു. കാലചകത്തിന്റെ മുന്നോട്ടുള്ള
പ്രയാണത്തിൽ ചരിത്രത്തിലും, ആചാരങ്ങ
ളിലും, സംസ്കാരങ്ങളിലും വന്ന മാറ്റ്
ത്തിന്റെ ഫലമായി മത്സ്യം, മുട്ട, മാംസം
തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൂടി കേര
ളീയരുടെ ഭക്ഷണത്തിൽ ഉൾപ്പെട്ടുതുടങ്ങി.
ഇന്ന് നോൺ-വെജ് വിഭവങ്ങൾ ഒഴിച്ചുകൂടാ
നാവാത്ത ഒന്നായി മാറിയിരിക്കുന്നു. കൊച്ചു
കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ
നോൺ-വെജ് വിഭവങ്ങൾക്കായി എത
സമയംവേണമെങ്കിലും കാത്തിരിക്കുന്നവ
രാണ്. തനി നാടൻ രീതിയിലും, പാശ്ചാത്യ
രീതിയിലും തയ്യാറാക്കുന്ന ഏതാനും
നോൺ-വെജ് കറികളാണ് ഇൻഫോഫന്റ്
തയ്യാറാക്കിയിരിക്കുന്ന “കൊതിയൂറും
നോൺവെജ് കറികൾ’ എന്ന ഈ കൊച്ചു
പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രീതി
യിലാണ് ഇവ പ്രതിപാദിച്ചിരിക്കുന്നത്.
പാചകം ഇഷ്ടപ്പെടുന്ന, പരീക്ഷിക്കുന്ന
ഏതൊരാൾക്കും ഈ പുസ്തകം ഉപയോഗ
പദമാവുമെന്ന് തീർച്ച.
Reviews
There are no reviews yet.