Description
കവിതമതം ആനന്ദാനുഭൂതിയോ
എ.കെ. അബ്ദുൽ ഹകീം
വ്യത്യസ്തരായ അഞ്ചു കവികൾ, അഞ്ചു അഭിരുചികൾ, അഞ്ചു നിലപാടുകൾ, അഞ്ചു ജീവിത ദർശനങ്ങൾ ഇവരിലൊരാളായ ‘എന്റെ കവി ‘ എന്ന തന്റേതായ കാരണങ്ങളാൽ കൊണ്ടുന്നവരാണ് ഓരോ മലയാളിയും. ‘ഞാനെത്ര ശരി’ എന്ന് ഈ പുസ്തകത്തിൽനിന്ന് അവർ അഭിമാനത്തോടെ തിരിച്ചറിയും.ഇതത്ര ഈ അഭിമുഖങ്ങളിലെ കാവ്യനീതി.
Reviews
There are no reviews yet.