KATHAPATHRANGALE NIRMIKKAM
BOOK : KATHAPATHRANGALE NIRMIKKAM
AUTHOR: SHYLA KUMAR
CATEGORY : CHILDREN’S ACTIVITIES
BINDING: NORMAL
PUBLISHING DATA: 2012
PUBLISHER : DC BOOKS
EDITION : 1
NUMBER OF PAGES: 104
LANGUAGE: MALAYALAM
പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും ബാത്തം സകബറുമു
പയോഗിച്ച് സിൻഡല്ലയെ നിർമ്മിക്കാം. പ്ലാസ്റ്റിക് ബൗളും
പോഞ്ചും മുട്ട് വയ്ക്കാനുപയോഗിക്കുന്ന കാർഡ് ബോർഡ്
പെട്ടിയും ഉപയോഗിച്ച് തവള രാജകുമാരനെ ഉണ്ടാക്കാം. ഈ
പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള നിരവധി വിസ്മയങ്ങ
ളിൽ രണ്ടെണ്ണം മാത്രമാണിത്. നാം ചവറ്റുകുട്ടയിലേക്കു വലി
ച്ചെറിയുന്ന നിരവധി പാഴ്വസ്തുക്കൾ ഉപയോഗിച്ച് വിചിത
മായ കഥാപാത്രങ്ങളെ രൂപപ്പെടുത്തേണ്ടതെങ്ങനെയെന്ന് ഈ
(ഗ്രന്ഥം കാണിച്ചു തരുന്നു. വീടുകളിലും ക്ലാസ് റൂമുകളിലും
ഒരുപോലെ ഉപയോഗപ്രദമാകുന്ന പുസ്തകം.
Reviews
There are no reviews yet.