KANNADA PENKATHAKAL

50% Offer

₹55.00

Availability:

9 in stock

Dispatch Within 2 Days

Description

കന്നട പെൺ കഥകൾ

 

കന്നട സാഹിത്യത്തിലെ ഏറ്റവും പ്രമുഖരായ പഴയ-പുതിയ തലമുറകളിലെ എഴുത്തുകാരിയുടെ കഥകളുടെ സമാഹാരം. സ്ത്രീകൾക്ക് മാത്രം പറയാൻ കഴിയുന്ന വികാരങ്ങളുടെ നിരവധി മുഹൂർത്തങ്ങൾ നിറഞ്ഞ ഈ കഥകൾ ഭാഷയെയും ദേശത്തെയും മറികടന്നു വായനക്കാരൻറ്റെ ഉള്ളറകളിൽ തട്ടുന്നു. കറുപ്പിന്റെയും വെളുപ്പിന്റെയും കൃത്യമായ രാഷ്ട്രീയ – ജീവിത ബോധത്തോടുകൂടി എഴുതിയ പെൺമനസിൻറ്റെ ഒത്തുചേരലിനെ ഗൗരവമായ തിരഞ്ഞെടുപ്പിലൂടെയും മനോഹരമായ പരിഭാഷയിലൂടെയും പകർത്തി വെച്ചിരിക്കുകയാണ് പാർവ്വതി ഐത്താൾ.

Reviews

There are no reviews yet.

Be the first to review “KANNADA PENKATHAKAL”

Your email address will not be published. Required fields are marked *