Description
ഇന്ത്യൻ സുരക്ഷാസേനയിലെ ദേശീയോ
ദ്ഗ്രഥനമെന്ന മിഥ്യാസങ്കല്പത്തെ തുറന്നു
കാട്ടുന്ന ഒമർഖാലിദി, സമരോത്സുക വർഗ്ഗ
ങ്ങളെന്ന സിദ്ധാന്തം നിഷേധിക്കപ്പെടുന്നു
ണ്ടെങ്കിൽ പോലും, അതിലെ വംശീയ
ഘടനമാറ്റമില്ലാതെ നിലനിൽക്കുന്നു
ണ്ടെന്നു ചൂണ്ടിക്കാണിക്കുന്നു. സൈന്യ
ത്തിന്റെ വംശീയമായി ഘടനയെ സംബ
ന്ധിച്ച വിവരങ്ങൾ, അവ പുറത്തായാലു
ണ്ടാകാവുന്ന പ്രത്യാഘാതങ്ങളെയോർത്ത്
ഗവൺമെന്റ് രഹസ്യമായി സൂക്ഷിക്കുകയാ
‘ ണെന്ന വസ്തുത ഖാലിദിയുടെ പുസ്തക
ത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
പാഫ: സുനിൽ ദാസ് ഗുപ്ത;
ബൂക്ലിങ്സ് ഇൻസ്റ്റിറ്റ്യൂഷൻ,
വാഷിംഗ്ടൺ ഡി സി.
ഇന്ത്യ ടുഡ
ദുർഘടവും വിവാദപരവുമായ ഒരു വിഷയ
മാണു ഗ്രന്ഥകാരൻ കൈകാര്യം ചെയ്യുന്ന
ത്. അദ്ദേഹത്തിന്റെ ധൈര്യത്തെയും സുഗ്
ഹമായ ഗദ്യത്തെയും ഞാൻ അഭിനന്ദിക്കുന്നു.
ആർ.കെ. രാഘവൻ,
മുൻ ഡയറക്ടർ CBI,
ദി ഹിന്ദു
Related
Reviews
There are no reviews yet.