KADHAYUDE NUCLEUS
TITLE: KADHAYUDE NUCLEUS
AUTHOR: DR. VALSALAN VATHUSSERY
CATEGORY : STUDY
PUBLISHER: OLIVE PUBLICATIONS
PUBLISHING DATE: 2007
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 160
PRICE: 90
എന്താണ് ചെറുകഥ എന്ന ചോദ്യത്തിന് തനതായ ഉത്തരങ്ങൾ നൽകുന്ന പഠനം. വേങ്ങയിലിന്റെ വാസനാവികൃതി , തകഴിയുടെ വെളുത്ത കുഞ്ഞ്, ബഷീറിന്റെ തേന്മാവ്, ശ്രീരാമന്റെ വാസ്തുഹാര,
മാധവൻറ നാലാം ലോക, ഏച്ചിക്കാനത്തിന്റെ കൊമാല എന്നീ കഥകളെക്കുറിച്ചുള്ള സമഗ്രപഠനങ്ങളും
ഒരു കഥാകൃത്തു തന്നെ കഥയെപ്പറ്റി പഠിക്കുന്നു എന്ന നിലയിലും ശ്രദ്ധേയമാവുന്ന ഗ്രന്ഥം.
Reviews
There are no reviews yet.