Description
കടൽക്കുതിര
സന്ന്യാസ് പെരുന്തയിൽ
സന്ന്യാസ് കഥ പറയുകയല്ല. നാനാതരം
ജീവിതചിത്രങ്ങൾ കാട്ടി ഭാഷയെക്കൊണ്ട്
നർമ്മമധുരമായും ശില്പഭദ്രതയോടെയും
കഥ പറയിച്ച് നമുക്കൊപ്പമിരുന്ന് കേട്ട്
രസിക്കുകയാണ്. ആഖ്യാനത്തിലെ
ഈ ഒടിവിദ്യ നമ്മുടെ കഥാഭാഷയിലെ
ഒരു പുത്തൻ മൊഴിവഴക്കമായി
അനുഭവപ്പെടുന്നു.
-അയ്മനം ജോൺ
t
ഒതുക്കി കുറുക്കി എഴുതുന്നതിന്
അഴകുണ്ട്. സൂക്ഷ്മമായ നർമ്മം.
എഡിറ്റർ ഉള്ളിൽ ഉള്ളവർക്കേ
ഇത് ചെറുതാക്കി
കഥ പറയാൻ കഴിയൂ.
-എസ്. ശാരദക്കുട്ടി
–
കടൽക്കുതിരപണയിയാണ് സന്ന്യാസ്.
രൂപത്തിലും ജീവിതശൈലിയിലും
ഒരുപാട് പ്രത്യേകതകളുള്ള നല്ല ഭംഗിയുള്ള
ജീവികളാണ് കടൽക്കുതിരകൾ.
കടൽക്കുതിരകളിലേക്ക് നർമ്മം
ചാലിച്ചുചേർത്താൽ
സന്ന്യാസ്കഥകളായി.
-പിയ. എ. എസ്
Related
Reviews
There are no reviews yet.