JEEVICHIRIKANULLA KARANAGAL

Author: Matt Haig
Category : MEMMORIS/SELF HELP
ISBN : 9789390924653
Binding : Normal
Publishing Date : 2021
Publisher : MANJUL BOOKS
Number of pages : 176
Language : Malayalam

269.00

Availability:

16 in stock

delivery between 4 to 6 days 2021/10/01 - 2021/10/03

Description

തന്നെ തകർത്തുകളഞ്ഞ ഒരു മനോരോഗത്തെ മാറ്റ് ഹെയ്ഗ്
കീഴ്പ്പെടുത്തിയതിന്റെയും വീണ്ടും ജീവിക്കാൻ
പഠിച്ചതിന്റെയും യാഥാർഥ്യമാണിതിൽ. എല്ലാവരെയും
ബാധിക്കുന്ന ഒരു പ്രശ്നമാണ് മാനസികരോഗം. സ്വയം
അതനുഭവിക്കുന്നുണ്ടാകാം, അല്ലെങ്കിൽ നിങ്ങളുടെ
പരിചയത്തിൽ ഒരു സുഹൃത്തോ കുടുംബാംഗമോ ഉണ്ടാകും.
മാറ്റിന്റെ അനുഭവങ്ങളുടെ ഈ തുറന്നുപറച്ചിൽ വിഷാദത്തിന്റെ
വലയിൽ കുടുങ്ങിയവർക്ക് ആശ്വാസവും വിഷാദത്തെ
ദൂരെനിന്ന് കാണുന്നവർക്ക് ഒരു നേർകാഴ്ചയും നൽകും.

Reviews

There are no reviews yet.

Be the first to review “JEEVICHIRIKANULLA KARANAGAL”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!