Jatheeyathayude koythukaalam

TITLE  :   ജാതീയതയുടെ കൊയ്ത്തുകാലം
AUTHOR:  SURAJ YENGDE
CATEGORY:CULTURAL  CRITICISM
PUBLISHER: OLIVE 
EDITION: SECOND
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES:  95

144.00

Dispatch Within 2 Days

Description

ജാതീയ തയുടെ
കൊയ്ത്തുകാലം
സൂരജ് യെങ്ഡെ

ചരിഭാഷ പ്രവീൺ രാജേന്ദ്രൻ

“ഡ്യു ബോയിസ് വെള്ളക്കാരൻ്റെ ഭയത്തെ പറ്റി പറഞ്ഞ കാര്യങ്ങൾ മേൽജാ തിക്കാരുടെ കാര്യത്തിലും സത്യമാണ്. വെള്ളക്കാരന്റെ സംസ്ക്‌കാരത്തിൻ്റെ അടിസ്ഥാനമായി അദ്ദേഹം കണ്ട അപരഹിംസയിലധിഷ്‌ഠിതമായ ക്രൂരത ഇന്ന് ഹിന്ദുമതം എന്ന പേരിൽ അറിയപ്പെടുന്ന ബ്രാഹ്മണ വിശ്വാസത്തിലും സംസ്ക്‌കാരത്തിലും ദൃശ്യമാണ്. തങ്ങൾ നിർമിച്ചെടുത്തിരിക്കുന്ന ഈ ഭീകരവ്യവസ്ഥയെ തിരിച്ചറിയുന്നതിനും അതിൽ നിന്നും രക്ഷ നേടുന്നതിനുമുള്ള ഒരു അവസരമാണ് ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ മുന്നേറ്റം വെള്ളക്കാർക്ക് മുന്നിൽ തുറന്നു വച്ചിരിക്കുന്നത്. ഇന്ത്യയിലെ മേൽജാ തിക്കാർക്കും തങ്ങൾ കൂടെ ഭാഗമായ ഒരു മർദനവ്യവസ്ഥയുടെ രൂപം തിരിച്ചറിയുവാനുള്ള ഒരവസരമാണിത്.
ഈ ഒരു അവസരം അവർ തിരിച്ചറിയുന്നതാണ് നല്ലത്. എന്തെന്നാൽ, ദലിതർ ഇനി അധികം കാത്തുനിൽക്കുകയില്ല.”

Reviews

There are no reviews yet.

Be the first to review “Jatheeyathayude koythukaalam”

Your email address will not be published. Required fields are marked *

0
    0
    Your Cart
    Your cart is emptyReturn to Shop
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!