Idathu kalile murivu
TITLE : ഇടതു കാലിലെ മുറിവ്
AUTHOR: JAYAN SIVAPURAM
CATEGORY:NOVEL
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 144
ജയൻ ശിവപുരം
ഇടതു കാലിലെ
മുറിവ്
സങ്കല്പത്തിൽ നിന്നു രൂപപ്പെടുത്തിയ കഥാന്ത്യത്തിനു മേൽ യാഥാർത്ഥ്യം മേൽക്കൈ നേടുന്നു. കുട്ടിപ്പുസ്തകത്തിൽ കുത്തുകൾ യോജിപ്പിച്ച് രൂപം തെളിയിച്ചെടുക്കുന്നതുപോലുള്ള രസകരമായ ഒരു കളിയാണ് ഒടുവിൽ വലിയ രാഷ്ട്രീയ സമസ്യയിൽ ചെന്നു തൊട്ടത്. വായനയെന്നാൽ അറിവിനു വേണ്ടിയുള്ള അതികഠിനമായ മലകയറ്റം മാത്രമല്ല, ത്രസിപ്പിക്കുന്ന അന്വേഷണവും വഴിത്താരകളിലെ ആകസ്മികതകളും അതിനിടെയുള്ള സാന്ത്വനവും കൂടിയാണ്. നടക്കുന്ന രക്തസാക്ഷിത്വത്തിൽ നിന്നുയിർക്കുന്ന ആത്മാഭിമാനത്തിന്റെ ശിരോരേഖ.
| Dimensions | 21 × 14 × .8 cm |
|---|
Reviews
There are no reviews yet.