Hindutvyude Iruttilekku
TITLE : HINDUTVAYUDE IRUTTILEKKU
AUTHOR: ASHISH KHETAN
CATEGORY: ESSAYS
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK
PAGES:
ഹിന്ദുത്വയുടെ ഇരുട്ടിലേക്ക്
ഒരു മാധ്യമപ്രവർത്തകൻ്റെ ഒളിയാത്രകൾ
ആശിഷ് ഖേതാൻ
രാജ്യം ഇന്നോളം കണ്ട ഏറ്റവും വലിയ വംശഹത്യകളിൽ ഒന്നിന് പിന്നിലെ വസ്തുതകൾ തേടി ഒരു മാധ്യമപ്രവർത്തകൻ നടത്തിയ രഹസ്യയാത്രയുടെ വിവരണമാണ് ഈ പുസ്തകം.
ഹിന്ദുത്വനേതാക്കളെയും വംശഹത്യയിൽ കൊലപാതകം അഴിച്ചുവിട്ടവരെയും ഗൂഢാലോചനക്കാരെയും ആശിഷ് ഖേതാൻ തന്റെ ഒളിക്യാമറയിൽ പകർത്തുന്നു. അവർക്കൊപ്പം അവരിലൊരാളായി ജീവിച്ച് കൊണ്ട് നടത്തിയ അതിസാഹസികവും സാമൂഹ്യ പ്രതിബദ്ധതാപരവുമായ അന്വേഷണം വായനക്കാരെ ഞെട്ടിക്കുകയും പിടിച്ചുലക്കുകയും ചെയ്യും. രക്തം കട്ടയാകുന്നത്ര ഭീകരമായ നൃശംസതയുടെ അറിയാ കഥകൾ.
പരിഭാഷ : ആർ കെ ബിജുരാജ്
Reviews
There are no reviews yet.