HAMSAGANAM

AUTHOR: T PADMANABHAN
CATEGORY: STORIES
EDITION: 1
ISBN: 9789385269998
PUBLISHING DATE: 2017
PUBLISHER: OLIVE PUBLICATION
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 106
LANGUAGE: MALAYALAM

89.00

Availability:

2 in stock

Dispatch Within 2 Days

Description

ഹംസഗാനം
ടി പത്മനാഭൻ
കാവ്യാത്മകമായ ഉൾക്കാഴ്ചകൾ പ്രകടിപ്പിക്കുന്ന ടി. പത്മനാഭന്റെ
വാക്കുകൾ ആദിയിൽ ഒഴുകിവരുന്ന വിളക്കുകളായിത്തീരുന്നു
എന്നെഴുതിയത് കെ. പി. അപ്പൻ. സംഗീതം വേറെ, ഒച്ചപ്പാടുകൾ
വേറെ എന്നു തിരിച്ചറിയുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട
കഥാകാരന്റെ രചനകളിൽ യാത്രയുടെ വെളിച്ചമുണ്ട്.
പത്മനാഭന്റെ കഥകളിൽ നിറയെ യാത്രകളാണ്.
ഒരുപാട് കഥകളുടെ പശ്ചാത്തലം പ്ളാറ്റ്ഫോമുകളും
തീവണ്ടികളുമാണ്. ഒരു കഥയുടെ പേരുതന്നെ
“യാത’യെന്നാണ്. മഴയും യാത്രയും ഇങ്ങനെ അനുഭവിപ്പിക്കുന്ന
മറ്റൊരു കഥ മലയാളത്തിലില്ല.
-പി. കെ. പാറക്കടവ്
ടി.പത്മനാഭന്റെ കഥാപാത്രങ്ങളിലധികവും ഒറ്റയാൻമാരും
ദുഃഖിതരുമാണ്. പത്മനാഭന്റെ രചനകളിലൂടെയുള്ള
തിരനോട്ടം നടത്തൽ, ജീവിതാനുഭവം സൃഷ്ടിക്കുന്ന
അപമാനവീകരണത്തിന്റെ അനുഭവങ്ങളിലേക്കാണ്
:
നമ്മെ നയിക്കുന്നത്. ഇന്ദ്രിയസംവേദ്യമായ ഭാഷയും,
അതിനിടയിൽ ഉയിർന്നുപൊന്തുന്ന പത്തുകഥകളിലെ
വിവരണാതീതമായ ഭാവശിൽപവും ജീവിതത്തിന്റെ
വേദന പുരണ്ട ഏടുകളെ തന്നെയാണ് വെളിപ്പെടുത്തുന്നത്.
-സുനിൽ സി.ഇ.

Reviews

There are no reviews yet.

Be the first to review “HAMSAGANAM”

Your email address will not be published. Required fields are marked *

41
    41
    Your Cart
    Snehathinte-Swargavathilukal Remove
    SNEHATHINTE SWARGAVATHILUKAL
    1 X 180.00 = 180.00
    Remove
    PRANAYATHINAL MATHRAM
    6 X 350.00 = 2,100.00
    Remove
    NIYAMASABHA CHATTANGAL - C H MUHAMMED KOYA
    1 X 108.00 = 108.00
    Remove
    Oru Cinema Pranthante Chinthakal
    2 X 198.00 = 396.00
    Remove
    ENTE PRIYA NOVELETTUKAL V.R SUDHEESH
    1 X 225.00 = 225.00
    Remove
    Shwetha Dhandanam3
    1 X 108.00 = 108.00
    Pranayanovelukal Remove
    PRANAYA NOVELUKAL
    1 X 180.00 = 180.00
    Remove
    ENTE PRIYA NOVELETTUKAL M.MUKUNDAN
    1 X 225.00 = 225.00
    Remove
    MAHATHVACHANAGAL YESUKRISTHU
    2 X 126.00 = 252.00
    Remove
    NILAVINTE PENNUNGAL
    1 X 315.00 = 315.00
    Remove
    Ee chillayi Ninnu Koumarakalathilekku parakkamISLAN
    4 X 117.00 = 468.00
    budhasishyanum-veshyayum Remove
    Osho Budhasishyanum Vesyayum
    1 X 170.00 = 170.00
    Remove
    VIDYABHYASAMENNA AASOOTHRITHA KALAPAM
    3 X 315.00 = 945.00
    Remove
    AKSHARA KERALATHINTE ATHMASUHURTH
    1 X 180.00 = 180.00
    Remove
    MAHATHVACHANAGAL BUDHAN
    1 X 110.00 = 110.00
    Remove
    KANAMARYATHE INDIA - BHASHA SINGH
    1 X 240.00 = 240.00
    Remove
    Open Day: Know Your Child
    2 X 224.00 = 448.00
    Remove
    ORU VALARTHU POOCHAYUDE JEEVITHA KATHA
    2 X 90.00 = 180.00
    Nandithayude Kavithakal Remove
    NANDITHAYUDE KAVITHAKAL-(DELUXE EDITION)
    1 X 225.00 = 225.00
    Remove
    NABIYUM SAHABIMARUM
    1 X 108.00 = 108.00
    Remove
    MUSLIM RAJANEETHI KATHAKAL
    1 X 90.00 = 90.00
    Remove
    PERFECT BAKING
    1 X 449.00 = 449.00
    Remove
    SAPIENS
    1 X 629.10 = 629.10
    Remove
    C H INTE THIRENJEDUTHA NIYAMASABHA PRASANGAGAL
    1 X 360.00 = 360.00
    Remove
    Anand - Jeevitham Sambashanam Padanam
    1 X 540.00 = 540.00
    Remove
    Lokakatha
    2 X 198.00 = 396.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!