HABEEB VALAPPADINTE KADHAKAL
BOOK:HABEEB VALAPPADINTE KADHAKAL
AUTHOR: R.I SAMSUDDIN
CATEGORY: STORIES
EDITION: 1
NUMBER OF PAGES: 248
PRICE: 150
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: OLIVE PUBLICATION
റിയലിസം, ആധുനികത, ഉത്തരാധുനികത
എന്നീ സാഹിത്യപ്രസ്ഥാന കാലഘട്ടങ്ങളെ
അഭിസംബോധന ചെയ്ത കഥാകാരന്റെ
തിരഞ്ഞെടുത്ത കഥകൾ.
വ്യക്തി മനസ്സിന്റെ സൂക്ഷ്മതകൾ
ആഖ്യാന വിഷയമാക്കുന്നതിൽ ഹബീബ്
വലപ്പാട് പ്രകാശിപ്പിച്ച അനിതരസാധാരണത്വം
(പ്രഖ്യാപിക്കുന്നു ഇതിലെ കഥകൾ.
തൃശൂർ ജില്ലയിലെ വലപ്പാട് ഗ്രാമത്തിൽ ജനിച്ച്
അഞ്ചര പതിറ്റാണ്ടുകാലം ഗ്രാമാനുഭൂതികളെ
ഭാഷയിലേക്ക് ആവാഹിച്ച പ്രതിഭയുടെ
ഓർമ്മപ്പെടുത്തലുകൾ.
Reviews
There are no reviews yet.