GURUVAYOORPPASATHAKAM & SIVASATHAKAM

AUTHOR: S RAMESAN NAIR
CATEGORY: POEM
BINDING: NORMAL
EDITION: 1
PUBLISHING YEAR: 2017
PUBLISHER : GRAND BOOKS
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 72
LANGUAGE: MALAYALAM

₹32.00

Availability:

Out of stock

Description

എസ്. രമേശൻനായർ
ഗുരുവായൂരപ്പശതകം
ശിവശതകം
കലിയുഗത്തിൽ നാമജപം കൊണ്ടു മാത്രം മുക്തിനേടാം
എന്നാണ് വരം. കഠിനതപസ്സുകളുടെ കാലം കഴിഞ്ഞിരിക്കു
ന്നു. കളങ്കമറ്റ ഉപാസനയുടെ കാലമാണ് ഇത്.
ഭക്തിരസം നിറഞ്ഞൊഴുകുന്ന ശ്ലോകങ്ങളിലൂടെ ശ്രീഗുരുവാ
യൂരപ്പനെയും പാവക്കുളം വാഴുന്ന ശ്രീപരമേശ്വരനെയും പദ
ക്ഷിണം വയ്ക്കുന്ന ഒരു കവിമനസ്സിന്റെ സമർപ്പണമത്രേ ഇത്.
അറിഞ്ഞു സേവിക്കുന്നവർക്ക് ആനന്ദമൂർത്തിയാണു ഭഗവാൻ
അവിടുന്ന് പ്രസാദമായി നൽകുന്ന ആനന്ദം തന്നെയാണ്
ബ്രഹ്മാനന്ദം.
അർപ്പിതമനസ്കരായ ഭക്തന്മാർക്കു മാത്രമല്ല, അക ാക
സിദ്ധന്മാർക്കും കാവ്യാസ്വാദകബുദ്ധന്മാർക്കും അനുശീലന
ത്തിൽ ഒരുപോലെ പ്രിയംകരമാവുന്ന ഒരു കാവ്യഗ്രന്ഥമത്
ഇത്. കൃതഹസ്തനായ ഒരു കവിയുടെ കൃതകൃത്യത ഭ്രദമുദ
ചാർത്തിയിരിക്കുന്നു ഓരോ ശ്ലോകത്തിലും.

Reviews

There are no reviews yet.

Be the first to review “GURUVAYOORPPASATHAKAM & SIVASATHAKAM”

Your email address will not be published. Required fields are marked *

3
3
Your Cart
Remove
India Ente Rajyamanu
1 X ₹108.00 = ₹108.00
Remove
BRANTH ORU KALAYANU
1 X ₹63.00 = ₹63.00
Remove
ILAKKANAM
1 X ₹120.00 = ₹120.00
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!