GUJARATH THIRASHEELAKU PINNIL
Book :GUJARATH THIRASHEELAKU PINNIL
Author:R.B SREEKUMAR
Category :MEMMORIS
Binding : papper back
Publisher :PROGRESS PUBLICATION
Multimedia : Not Available
Edition :1
Number of pages :218
Language : Malayalam
അസാധാരണമായൊരു നിർഭയത്വമാണ് ആർ ബി ശ്രീകുമാർ. മോദിയുടെ മൂക്കിന് താഴെ നിന്ന് അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ അഭിനന്ദാർഹമാണ്. ഫാസിസം തോൽപ്പിക്കപ്പെടണമെന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളാണ് ഇന്നും അദ്ദേഹം തുടരുന്നത്. Gujarath behind the Curtain എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പരിഭാഷയാണ് ഈ കൃതി. ഗാന്ധി ജനിച്ച, ദേശീയ പ്രസ്ഥാനത്തിന്റെ ഊർജ്ജമായിരുന്ന ഗുജറാത്ത് എങ്ങനെയാണ് ഫാസിസ്റ്റുകൾ പകയുടേയും അപരവിദ്വേഷത്തിന്റെയും പരീക്ഷണശാലയാക്കി മാറ്റാൻ കഴിഞ്ഞത് എന്ന് അദ്ദേഹം വിവരിക്കുന്നു. വർഗീയ സംഘർഷങ്ങളുടെ ഭാഗമായി സ്വാഭാവികമായും ഉണ്ടാകുന്നതല്ല ഇത്തരം കലാപങ്ങളെന്നും അതിന് പിന്നിൽ പ്രവർത്തിക്കുന്ന ഗൂഢാലോചനകളും ആസൂത്രണങ്ങളും ഭയാനകമാണെന്നും വസ്തുതാപരമായി വിശദീകരിക്കുകയാണ് അദ്ദേഹം….എങ്ങിനെയാണ് ഗോധ്രകൾ ഉണ്ടാകുന്നതെന്നും…..ഫാസിസ്റ്റുകൾക്ക് കലാപങ്ങൾ ഒരേ സമയം വിതയും കൊയ്‌ത്തുമാണ്.
Reviews
There are no reviews yet.