Description
എഴുത്തുകാർക്ക് ഇന്ത്യക്ക് വേണ്ടി എന്തുചെയ്യാൻ കഴിയും
സക്കറിയ
എഴുത്തു രാഷ്ട്രീയത്തിന്റെ ധൈര്യപൂർവ്വമായ നിലപാടുകളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സക്കറിയയുടെ ഈ പുസ്തകം. ഫാസിസം, ജനാധിപത്യം, മീഡിയ, ഇരകൾ, അധികാരം, മതം വർഗീയത തുടങ്ങി നിരവധികടകങ്ങളെ ചാട്ടുളി പോലുള്ള തന്റെ വാക്കുകളാൽ രേഖപെടുത്തുന്നു.
Reviews
There are no reviews yet.