ENTE LOKAM
BOOK: ENTE LOKAM
AUTHOR: MADHAVIKUTTY
CATEGORY: BIOGRAPHY
ISBN: 97 81 264 53733
PUBLISHING DATE: 2016
NUMBER OF PAGES: 110
PRICE: 90
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: DC BOOKS
BOOK: ENTE LOKAM
AUTHOR: MADHAVIKUTTY
CATEGORY: BIOGRAPHY
ISBN: 97 81 264 53733
PUBLISHING DATE: 2016
NUMBER OF PAGES: 110
PRICE: 90
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: DC BOOKS
₹81.00
4 in stock
അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തബ്ദരാക്കുകയും സദാചാര വേലിക്കെട്ടുകൾ തകർത്തെ തുറന്നെഴുത്തിനാൽ ഞെട്ടിപ്പിക്കുകയും ചെയ്ത എന്റെ കഥയുടെ തുടർച്ച. എന്റെ കഥ എഴുതിയ ശേഷമുണ്ടായ സംഭവവികാസങ്ങളും സാമൂഹ്യ ഇടപെടലുകളും ഈ അനുഭവാഖ്യാനത്തിൽ കടന്നുവരുന്നു. പെൺമനസ്സിന്റെ ഉള്ളറകളെ പുറത്തുവലിച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്.ഇതുവരെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന ഈ ആത്മകഥാഭാഗം എന്റെ കഥപോലെ വായനക്കാരെ ആകർഷിക്കും
Reviews
There are no reviews yet.