ENTE GRAMA KATHAKAL: V R SUDHEESH
AUTHOR: V R SUDHEESH
CATEGORY: STORIES
PUBLISHING DATE: 2018
EDITION: 1
ISBN: 9789387334144
PUBLISHER: OLIVE PUBLICATIONS
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 180
LANGUAGE: MALAYALAM
ഗ്രാമീണജനതയുടെ ജീവിതം വീണ്ടെടുക്കുന്ന ഈ കഥകൾ
അനുഭവഭൂഖണ്ഡങ്ങളുടെ അകവിസ്താരങ്ങളെയാണ്
കാണിച്ചു തരുന്നത്. വൈവിധ്യം മുറ്റിയ പ്രമേയകൗശലം
കൊണ്ടും, ഘനസാന്ദീഭവിച്ച ജീവിതാലേഖനത്താലും
ശദ്ധതേടുന്ന ഈ രചന സാധാരണവായനയെ
ഉത്കൃഷ്ടമായ സൗന്ദര്യത്തിലേക്കാനയിക്കുന്നു.
പഠനം
ഡോ. എ.സി. സുഹാസിനി
Reviews
There are no reviews yet.