ENNU NINTE MUKKAM BHASI
AUTHOR:MUKKAM BHASI
CATEGORY: MEMORIES
BINDING: NORMAL
ISBN: 9788193109908
PUBLISHING DATE: 2016
PUBLISHER : KNOWLEDGE INDIA PUBLISHERS
MULTIMEDIA: NOT AVAILABLE
EDITION: 1
NUMBER OF PAGES: 112
LANGUAGE: MALAYALAM
ബാപയുടെ കുത്തു കൊണ്ട
ബി. പി. മൊയ്തീനെ
ജീപ്പിൽ ആശുപത്രിയിലേക്ക്
കൊണ്ടുപോകുമ്പോൾ മൊയ്തീൻ
ആവശ്യപ്പെട്ടു ‘ഭാസിയെ ജീപ്പിൽ കയറ്റണം.’
ഭാസിയെ കയറ്റാതെ ജീപ്പ് മുന്നോട്ടു
നീങ്ങിയപ്പോൾ പ്രാണവേദനയ്ക്കിടയിൽ
മൊയ്തീൻ വീണ്ടും ചോദിച്ചു:
‘ഭാസി കയറിയോ?’ മുക്കം ഭാസിയെ
കയറ്റിയിട്ടേ ആ വാഹനം മുന്നോട്ടു പോകാൻ
മൊയ്തീൻ സമ്മതിച്ചുളളു. അതായിരുന്നു
ആ സുഹൃത്തുക്കൾ തമ്മിലുളള
സൗഹൃദത്തിന്റെ ശക്തി.
സ്കൂൾ വിദ്യാഭ്യാസകാലം മുതൽ
മൊയ്തീന്റെ ആത്മാർത്ഥ സുഹൃത്തായിരുന്നു
മുക്കം ഭാസി. മൊയ്തീൻ- കാഞ്ചനമാല
ബന്ധത്തിന്റെ എല്ലാ ഉളളുകളളികളും
അറിയാവുന്ന മുക്കം ഭാസി
ആ ബന്ധത്തിന്റെ യഥാർത്ഥ മുഖം
വായനക്കാരുടെ മുന്നിൽ തുറന്നു കാട്ടുന്നു.
എന്നു നിന്റെ മൊയ്തീൻ’
എന്ന സിനിമയിലെ ശ്രദ്ധേയനായ
കഥാപാത്രമെന്ന നിലയിൽ
മലയാളികൾക്ക് പരിചിതനായ മുക്കം ഭാസി
എഴുതിയ ഈ പുസ്തകം മുക്കത്തിന്റെ
പ്രാദേശിക ചരിത്രവും കൂടിയാണ്.
Reviews
There are no reviews yet.