ELLAVARKKUM YOGA
Author: MUTHUKULAM SUNIL
Category : GENERAL
Binding : Normal
Publishing Date :2018
Publisher : PRATHIBHA BOOKS
Multimedia : Not Available
Edition : 1
Number of pages : 95
Language : Malayalam
അയ്യായിരത്തിലധികം വർഷം പൗരാണികമാണ് യോഗ.
ഒരു വ്യായാമ മുറയിൽ നിന്ന് ഉപരിയായ സ്ഥാനമാണ് യോഗക്കുള്ളത്.
ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താനും,
മാനസികമായ ഔത്കൃഷ്ട്യം പ്രദാനം ചെയ്യാനും
നമ്മുടെ പൈതൃക ജീവിതശൈലിയായ യോഗമുറകൾ ജാതി – മത,
കക്ഷിരാഷ്ട്രീയ, സ്ത്രീ – പുരുഷ, ഭിന്നലിംഗ ട്രാൻസ് ജെൻഡർ),
സസ്യ – മാംസഭുക്കുകൾ, യുവ – വ്യദ്ധ ഭേദമെന്യേ പരിശീലിക്കേണ്ടത്
അത്യന്താപേക്ഷിതമാണ്. യോഗമുറകൾ, സൂക്ഷ്മവ്യായാമം,
സൂര്യനമസ്കാരം, സാധാരണ ഉണ്ടാവുന്ന സംശയങ്ങൾ,
അവയുടെ നിവാരണ മാർഗങ്ങൾ എന്നിവ വളരെ ലളിതമായ
ഭാഷയിൽ വിവരിച്ചിരിക്കുന്ന ഈ പുസ്തകം സുഖധായകമായ
ദീർഘായുസ്സ് നിലനിർത്താനും, ആരോഗ്യദ്യഢമായ ഒരു സമൂഹം
സൃഷ്ടിക്കാനും വളരെയധികം സഹായിക്കും.
Reviews
There are no reviews yet.