KUMAILINTE PRARTHANA
TITLE: KUMAILINTE PRARTHANA
TRANSLATOR: A.K. ABDUL MAJEED
CATEGORY: ISLAMIC PHILOSOPHY
PUBLISHER: OTHER BOOKS
PUBLISHING DATE: 2009
LANGUAGE: MALAYALAM1
BINDING: NORMAL
NUMBER OF PAGES: 95
PRICE: 100
ഇമാം ഹസ്റത്ത് അലി ഇബ്നു അബീത്വാലിബ് തന്റെ അനുയായിയും ശിഷ്യനുമായ കുമൈൽ ഇബ്നു സിയാദിന് പഠിപ്പിച്ചുകൊടുത്ത പ്രസിദ്ധ പ്രാർഥനയാണ്,
‘ദുആ കുമൈൽ’. ധാരാളമായി പ്രാർഥിക്കുക എന്നത് എക്കാലത്തും തെളിമയുറ്റതും അന്തസ്സാർന്നതുമായ മുസ്ലിം നാഗരികജീവിതത്തിന്റെ ഭാഗമായിരുന്നു. അല്ലാഹുവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പൂർണമായി പ്രതിഫലിപ്പിക്കുന്നു ഈ പ്രാർഥന. അല്ലാഹുവിന്റെ മുമ്പിൽ മനുഷ്യൻ തന്റെ സങ്കടം എങ്ങനെയെല്ലാം ബോധിപ്പിക്കണമെന്നതിന്റെ ഏറ്റവും അനുയോജ്യവും ആകർഷകവുമായ ഒരുദാഹരണമെന്ന നിലയിൽ ഭക്തർക്ക് ദുആ കുമൈൽ’ അർഥസഹിതം കിട്ടുന്നത് വലിയൊരു നേട്ടമായിരിക്കും.
Reviews
There are no reviews yet.