Description
ഡ്രോപ്പ് ഔട്ട്സ്
കവിത ജോസ്
പഴയ സോവിയറ്റ് യൂണിയനിൽ നിന്നും നവമുതലാളിത്തത്തിലേക്കു മാറിയ റഷ്യൻ മണ്ണിൽ മുളച്ചുപൊന്തിയ പുത്തൻ കാഴ്ചകളിലൂടെ കടന്നുപോയ ഒരിന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിയുടെ ഓർമകളിലൂടെ ഇതൾ വിരിയുന്ന മനോഹരമായ നോവൽ. നഷ്ട്ടപെടലിന്റെയും നേടിയെടുക്കപെടലിന്റെയുമിടയിൽ കൈവിട്ടുപോകുന്നവരുടെ ഹൃദയസ്പർശ്ശിയായ വിഷാദരേഖകൾ. ആഖ്യാനശൈലിയുടെയും പ്രേമേയഭംഗിയുടെയും വ്യതിരിക്തതകളാൽ ശ്രേദ്ധേയമാകുന്ന നോവൽ.
Reviews
There are no reviews yet.