Description
ദേശീയതക്കൊരു ചരിത്രപാഠം
കഴിഞ്ഞുപോയ ഇന്നെലെകളുടെ നെടുവീർപ്പുകൾ ഒരു ഉണർത്തുപാട്ടായി കാതുകളിൽ അലയടിക്കുമ്പോൾ ഒരു പുതിയ ലോകത്തെ നാം സ്വപ്നം കാണുന്നു. അവിടെ നാനാത്വത്തിൽ ഏകത്വമെന്ന മോചനകഥകളാനുള്ളെതെങ്കിലും ബ്രാഹ്‌മണദിപത്യവും ജാതീയസമവാക്യങ്ങളും അരങ്ങുതകർക്കും.
Reviews
There are no reviews yet.