DHAIVAM VISHRAMIKKUNNU
TITLE: DHAIVAM VISHRAMIKKUNNU
AUTHOR: SAJI M S
CATEGORY: NOVEL
PUBLISHER: OLIVE PUBLICATIONS
PUBLISHING DATE: 2006
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 66
PRICE: 35
ദൈവം വിശ്രമിക്കുകയാണ്, നമ്മുടെ ജീവിതങ്ങൾ പാളുമ്പോളും എന്നാണ് ഈ നോവലിന്റെ ശീർഷകം സൂചിപ്പിക്കുന്നത്. പാളിപ്പിക്കുന്നവൻ ആരാണ്? മറ്റൊരു ദൈവമോ? അതോ പിശാചോ? അതോ രണ്ടും ഒന്നുതന്നെയോ? ധർമ്മസങ്കട ഗസ്ഥരായ നാം അതിജീവിക്കേണ്ടത് നമ്മുടെ തന്നെ ദ്വന്ദ വ്യക്തിത്വത്തെയോ? അതോ ദൈവത്തിന്റെയോ? ഈ വിധത്തിലുള്ള അടിസ്ഥാന ദാർശനിക പ്രഹേളികളാണ് സജി.എം.എസ് നമ്മുടെ മുമ്പിൽ പരോക്ഷമായി നിരത്തുന്നത്.
-സക്കറിയ
Reviews
There are no reviews yet.